Wednesday, September 27, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിപിഎമ്മിന് ഭരണം കിട്ടിയപ്പോൾ സന്തോഷിച്ചു; എന്നിട്ട് ഒരു കീടം മരിച്ചുവെന്നായിരുന്നു റസാഖിന്റെ മരണം അറിഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്; വിമർശനവുമായി സഹോദരൻ

by Brave India Desk
May 30, 2023, 10:59 am IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: സിപിഎം പ്രാദേശിക നേതൃത്വം അൽപ്പം സ്‌നേഹം കാണിച്ചിരുന്നെങ്കിൽ റസാഖ് മരിക്കില്ലായിരുന്നുവെന്ന് ബന്ധുവും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ജമാലുദ്ദീൻ പയമ്പ്രോട്ട്. ബുർഷ്വ വർഗത്തിൽ നിന്ന് നീതി ലഭിക്കില്ലെന്ന് വന്നപ്പോഴാണ് മരണമാണ് സമരം എന്ന് സമരം എന്ന് റസാഖ് തീരുമാനിച്ചതെന്നും ജമാലുദ്ദീൻ പറയുന്നു.

എസ്ഡിപിഐ പ്രവർത്തകന്റെ ഫാക്ടറിക്ക് സിപിഎം പിന്തുണ നൽകുന്നത് എന്തിനാണെന്നും ജമാലുദ്ദീൻ ചോദിക്കുന്നു. ” സിപിഎമ്മിന് പഞ്ചായത്ത് ഭരണം കിട്ടിയപ്പോൾ സന്തോഷിച്ചയാളാണ് റസാഖ്. എന്നാൽ ഒരു കീടം മരിച്ചുവെന്നായിരുന്നു റസാഖിന്റെ മരണം അറിഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം. പാർട്ടിയെ ഞാൻ തള്ളിപ്പറയില്ല. എന്നാൽ പ്രാദേശിക നേതൃത്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നും” ജമാലുദ്ദീൻ ആരോപിക്കുന്നു.

Stories you may like

പത്തനംതിട്ടയില്‍ ഭക്ഷണം കൊടുക്കാന്‍ വൈകിയതിന് ഫ്‌ലാറ്റിന് തീയിട്ട് അമ്മയെ കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

മലയാള സിനിമയ്ക്ക് അഭിമാനം; ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടം നേടി ചിത്രം 2018

അതേസമയം റസാഖിന്റെ മരണത്തിൽ സിപിഎം പ്രാദേശിക നേതാക്കൾ ഇടപെടൽ ഉൾപ്പെടെ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ ഷീജ കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags: cpmrasaq
ShareTweetSendShare

Discussion about this post

Latest stories from this section

സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബിജെപി;  ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് ബഹുജന മാർച്ച്

ഖാലിസ്ഥാനി ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നു കൊല്ലപ്പെട്ടു; വീണ്ടും അജ്ഞാതർ?

ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുത്; കനേഡിയൻ സർക്കാരിന് മുന്നിൽ ആവശ്യവുമായി ഹിന്ദു ഫോറം

ജില്ലാ മെഡിക്കൽ ഓഫീസർ തസ്തിക വാഗ്ദാനം ചെയ്ത് 1 ലക്ഷം രൂപ വാങ്ങി; വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ പരാതി; ഇടനിലക്കാരനായി നിന്നത് സിഐടിയു നേതാവ്

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

Next Post
മോസ്‌കോയിൽ ഡ്രോൺ ആക്രമണം; നിരവധി കെട്ടിടങ്ങൾ തകർന്നു

Latest News

പത്തനംതിട്ടയില്‍ ഭക്ഷണം കൊടുക്കാന്‍ വൈകിയതിന് ഫ്‌ലാറ്റിന് തീയിട്ട് അമ്മയെ കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ ഭക്ഷണം കൊടുക്കാന്‍ വൈകിയതിന് ഫ്‌ലാറ്റിന് തീയിട്ട് അമ്മയെ കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

ജയ് ശ്രീറാം വിളിച്ചു; വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പ്രിൻസിപ്പാളും പോലീസും; ശക്തമായ പ്രതിഷേധം

ജയ് ശ്രീറാം വിളിച്ചു; വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പ്രിൻസിപ്പാളും പോലീസും; ശക്തമായ പ്രതിഷേധം

മലയാള സിനിമയ്ക്ക് അഭിമാനം; ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടം നേടി ചിത്രം 2018

മലയാള സിനിമയ്ക്ക് അഭിമാനം; ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടം നേടി ചിത്രം 2018

94 ശതമാനവും വെള്ളത്തിനടിയിൽ; 375 വർഷത്തോളം ഒളിച്ചു കിടന്ന എട്ടാമത്തെ ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രജ്ഞർ

94 ശതമാനവും വെള്ളത്തിനടിയിൽ; 375 വർഷത്തോളം ഒളിച്ചു കിടന്ന എട്ടാമത്തെ ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രജ്ഞർ

സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബിജെപി;  ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് ബഹുജന മാർച്ച്

സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബിജെപി; ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് ബഹുജന മാർച്ച്

കണ്ണില്ലാത്ത ക്രൂരത; ബലാത്സംഗം ചെയ്യപ്പെട്ട് ചോരയൊലിപ്പിച്ച് അര്‍ദ്ധനഗ്നയായി തെരുവിലൂടെ അലഞ്ഞ് 12 കാരി; സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍; ഒടുവില്‍ രക്ഷകനായി സന്യാസിയും

കണ്ണില്ലാത്ത ക്രൂരത; ബലാത്സംഗം ചെയ്യപ്പെട്ട് ചോരയൊലിപ്പിച്ച് അര്‍ദ്ധനഗ്നയായി തെരുവിലൂടെ അലഞ്ഞ് 12 കാരി; സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍; ഒടുവില്‍ രക്ഷകനായി സന്യാസിയും

ഖാലിസ്ഥാനി ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നു കൊല്ലപ്പെട്ടു; വീണ്ടും അജ്ഞാതർ?

ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുത്; കനേഡിയൻ സർക്കാരിന് മുന്നിൽ ആവശ്യവുമായി ഹിന്ദു ഫോറം

ജില്ലാ മെഡിക്കൽ ഓഫീസർ തസ്തിക വാഗ്ദാനം ചെയ്ത് 1 ലക്ഷം രൂപ വാങ്ങി; വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ പരാതി; ഇടനിലക്കാരനായി നിന്നത് സിഐടിയു നേതാവ്

ജില്ലാ മെഡിക്കൽ ഓഫീസർ തസ്തിക വാഗ്ദാനം ചെയ്ത് 1 ലക്ഷം രൂപ വാങ്ങി; വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ പരാതി; ഇടനിലക്കാരനായി നിന്നത് സിഐടിയു നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology