ഇങ്ങനെയൊക്കെ എങ്ങനെയാ മനുഷ്യാ അഭിനയിക്കുന്നത്, രസതന്ത്രത്തിലെ ലാലേട്ടന്റെ തകർപ്പൻ ബ്രില്ലിയൻസ്; ആ സീൻ റിപ്പീറ്റ് കാണൂ, വീഡിയോ
ആശാരിയായ പ്രേമചന്ദ്രൻ( മോഹൻലാൽ) തന്റെ അച്ഛനുമൊത്ത്( ഭരത് ഗോപി- ബാലൻ മാഷ്) സമാധാനമായി ജീവിക്കുന്ന സമയത്ത് അയാൾ പണിക്ക് പോയ വീട്ടിലെ വേലക്കാരിയെ( മീര ജാസ്മിൻ) സഹായിക്കുന്നു. ...









