കോൺഗ്രസ് നേതാക്കൾക്ക് ആർഎസ്എസ് ചിന്താഗതി; കോൺഗ്രസിൽ നിന്നുളള കൊഴിഞ്ഞുപോക്ക് തടയാൻ നേതൃത്വം ഇടപെടണമെന്ന് റാഷിദ് ആൽവി
ന്യൂഡൽഹി : കോൺഗ്രസിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ പാർട്ടി ആത്മപരിശോധന നടത്തണമെന്ന് മുൻ രാജ്യസഭാ എംപി റാഷിദ് ആൽവി. കേരളം, ഉത്തർപ്രദേശ്, ഗോവ, മദ്ധ്യപ്രദേശ്, ആന്ധ്ര ...