Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കോൺ​ഗ്രസ് നേതാക്കൾക്ക് ആർഎസ്എസ് ചിന്താ​ഗതി; കോൺ​ഗ്രസിൽ നിന്നുളള കൊഴിഞ്ഞുപോക്ക് തടയാൻ നേതൃത്വം ഇടപെടണമെന്ന് റാഷിദ് ആൽവി

by Brave India Desk
Apr 7, 2023, 07:50 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : കോൺ​ഗ്രസിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ പാർട്ടി ആത്മപരിശോധന നടത്തണമെന്ന് മുൻ രാജ്യസഭാ എംപി റാഷിദ് ആൽവി. കേരളം, ഉത്തർപ്രദേശ്, ​ഗോവ, മദ്ധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ പാർട്ടി വിടുകയാണ്. ഇവർ ബിജെപിയിലേക്കാണ് ചേക്കേറുന്നത്. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ പാർട്ടിയിൽ നിൽക്കാം, ഇല്ലെങ്കിൽ പാർട്ടി വിടാം എന്ന് ഒരിക്കലും പറയാൻ സാധിക്കില്ലെന്നും ആൽവി വ്യക്തമാക്കി. മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയും കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ആൽവി നിലപാട് വ്യക്തമാക്കിയത്.

തികച്ചും വ്യത്യസ്തമായ ചിന്ത​ഗതിയുള്ള പാർട്ടിയിലേക്ക് എങ്ങനെ പോകാൻ സാധിക്കുന്നു എന്നതാണ് ചോദ്യം. ആർഎസ്എസ് ചിന്താ​ഗതിയുള്ള നിരവധി നേതാക്കൾ ഇപ്പോഴും കോൺ​ഗ്രസിലുണ്ട്. ഒരു ദിവസം തെക്കാണെങ്കിൽ അടുത്ത ദിവസം വടക്ക്, അതിനടുത്ത ദിവസം പടിഞ്ഞാറ്, എന്നിങ്ങനെയാണ് നേതാക്കൾ പാർട്ടി വിടുന്നത്. ഇത്തരക്കാരെ കണ്ടെത്തി പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടത് ഹൈക്കമാന്റിന്റെ ജോലിയാണെന്നും ആൽവി ഓർമ്മിപ്പിച്ചു. അല്ലെങ്കിൽ പാർട്ടി വീണ്ടും ക്ഷയിച്ചുകൊണ്ടേയിരിക്കും.

Stories you may like

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

അനിൽ ആന്റണിയും കിരൺ കുമാർ റെഡ്ഡിയും കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് പാർട്ടിയെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അനിൽ ആന്റണിക്ക് പിന്നാലെയാണ് കിരൺ റെഡ്ഡി ബിജെപി അം​ഗത്വം സ്വീകരിച്ചത്.

ഹൈക്കമാൻഡിന്റെ തെറ്റായ തീരുമാനങ്ങൾ മൂലം കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ബിജെപി അം​ഗത്വം സ്വീകരിച്ച ശേഷം കിരൺ റെഡ്ഡി പറഞ്ഞത്. ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് അവർ വില കൽപ്പിക്കുന്നില്ല. ഇത് ഒരു സംസ്ഥാനത്തെ മാത്രം കാര്യമല്ല. എല്ലാ സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജാവ് നഗ്നനാണെന്ന് ഇനിയെന്നാണ് രാജകുടുംബാംഗങ്ങൾ തിരിച്ചറിയുകയെന്ന് രാഹുൽ ​ഗാന്ധിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അനിൽ ആന്റണിയും പറഞ്ഞിരുന്നു.

Tags: ANIL ANTONYrashid alvikiran kumar reddyBJPcongress
Share49
Tweet
Send
Share

Latest stories from this section

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

Latest News

ആഭ്യന്തര റണ്ണുകളുടെ മലവെള്ളപ്പാച്ചിലിൽ തുടങ്ങി അന്താരാഷ്ട്ര ക്രീസിലെ ശൂന്യതയിൽ അവസാനിച്ച ദുരന്തകഥ, അമായ് ഖുറാനിയെന്ന നിർഭാഗ്യവാൻ

ആഭ്യന്തര റണ്ണുകളുടെ മലവെള്ളപ്പാച്ചിലിൽ തുടങ്ങി അന്താരാഷ്ട്ര ക്രീസിലെ ശൂന്യതയിൽ അവസാനിച്ച ദുരന്തകഥ, അമായ് ഖുറാനിയെന്ന നിർഭാഗ്യവാൻ

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’; ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology