രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ ; പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മൂന്ന് സേനകളുടെ മേധാവിമാരും ഉൾപ്പെടെ അതിഥികൾ
ന്യൂഡൽഹി : 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു 'അറ്റ് ഹോം' പരിപാടി സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, മൂന്ന് ...