പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം ഏറ്റുവാങ്ങി ആദിത്യ സുരേഷ്; ഇന്ന് പ്രധാനമന്ത്രിയുമായി സംവദിക്കും
ന്യൂഡൽഹി; പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റ അഭിമാനമായി ആദിത്യ സുരേഷ്. ഗുരുതരരോഗത്തെ അതിജീവിച്ചും സംഗീതത്തിൽ പ്രാവീണ്യം നേടിയതാണ് ആദിത്യ ...