റംസാൻ മാസത്തിൽ ബ്രിട്ടണിലെത്തി ഖുറാൻ കത്തിക്കുമെന്ന് ഡാനിഷ് സ്വീഡിഷ് നേതാവ്; പ്രവേശന വിലക്ക് ഏർപ്പെടുത്തി ബ്രിട്ടൺ
ലണ്ടൻ: റംസാൻ മാസത്തിൽ ബ്രിട്ടണിലെ വേക്ക്ഫീൽഡിലെത്തി ഖുറാൻ കത്തിക്കുമെന്ന് ഡാനിഷ്- സ്വീഡിഷ് വലതുപക്ഷ നേതാവ് റാസ്മസ് പലൂദൻ. ബ്രിട്ടണിൽ ജനാധിപത്യം അപകടത്തിലാണ്. ജനാധിപത്യവിരുദ്ധ ശക്തികൾക്കെതിരായ പോരാട്ടത്തിനായാണ് താൻ ...