പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ എലി കരണ്ട് നശിപ്പിച്ചു ; എലിയെ അറസ്റ്റ് ചെയ്ത് പോലീസ്
ഭോപ്പാൽ : തിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന മധ്യപ്രദേശിൽ നിന്നും വളരെ കൗതുകകരമായ മറ്റൊരു വാർത്തയാണ് ഇന്ന് പുറത്തു വന്നിട്ടുള്ളത്. ചിന്ദ്വാര ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനിൽ നിന്നാണ് ...