ഓരോ ഇന്ത്യക്കാരനും കടപ്പെട്ടിരിക്കുന്നു; 1996 ൽ എഴുതിയ രത്തൻ ടാറ്റയുടെ കത്ത് വൈറൽ
ടാറ്റ സാമ്രാജത്തിന്റെ മുൻ ചെയർമാനായ രത്തൻ ടാറ്റയുടെ വേർപാട് ആർക്കും അംഗീകരിക്കാൻ കഴിഞ്ഞട്ടില്ല. വ്യവസായി എന്നതിലുപരി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജ്ജീവമായിരുന്നു അദ്ദേഹം . രത്തൻ ടാറ്റയുടെ ...