ലാലിസം പിരിച്ചു വിട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് രതീഷ് വേഗ
കൊച്ചി : പ്രശസ്തസിനിമാ താരം മോഹന്‍ലാലിന്റെ ലാലിസം പിരിച്ചു വിട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രോഗ്രാം കോര്‍ഡിനേറ്ററും സംഗീത സംവിധായകനുമായ രതീഷ് വേഗ . ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണ്. ...