ആദിവാസികൾക്ക് റേഷൻ വീട്ടുപടിക്കൽ; സുപ്രധാന പ്രഖ്യാപനവുമായി മധ്യപ്രദേശ് സർക്കാർ
ഭോപാൽ: ആദിവാസികൾക്ക് റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ 89 ആദിവാസി ബ്ലോക്കുകളിൽ ...