മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഇനി ആര്‍ക്കൊക്കെ? അനര്‍ഹരുടെ കൈവശമുള്ള കാര്‍ഡ് അര്‍ഹരായവര്‍ക്ക് നല്‍കും
തിരുവനന്തപുരം: അര്‍ഹതപ്പെട്ടവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. അനര്‍ഹരുടെ കൈവശമുള്ള മുന്‍ഗണനാ കാര്‍ഡുകള്‍ അവരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ ...