‘സർക്കാർ അവഗണിക്കുന്നു‘; സമരം പ്രഖ്യാപിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ
തിരുവനന്തപുരം: കൊവിഡ് കാലത്തെ സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ തുറക്കില്ലെന്ന് റേഷൻ വ്യാപാരികളുടെ സംഘടന അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ ...