പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്റെ താക്കോൽ കാണാതായ സംഭവം; ബിജെഡി സർക്കാരിനെ കടന്നാക്രമിച്ച് അമിത് ഷാ
ഭുവനേശ്വർ : നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സർക്കാരിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്റെ താക്കോൽ കാണാതായ സംഭവത്തിലാണ് ...