റവയെ ചെറുതായി കാണരുത്; വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ അറിയേണ്ടത്
റവ കൊണ്ടുള്ള ഭക്ഷണങ്ങളെ പലപ്പോഴും ആരോഗ്യകരമായവയുടെ പട്ടികയില്‍ റവയെ പരിഗണിക്കാറില്ല. എന്നാല്‍ ആരോഗ്യത്തിന് വളരെ മികച്ച തിരഞ്ഞെടുപ്പാണ് റവ വിഭവങ്ങളെന്നാണ് പോഷകാഹാര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ...