വിജയദശമി ദിനത്തിൽ രാംലീലയിൽ രാവണ ദഹനം നടത്തി കങ്കണ; ലവ കുശയിൽ ശരം തൊടുക്കുന്ന ആദ്യ വനിതയായി താരം
ന്യൂഡൽഹി: ദസറ ആഘോഷങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിലെ ലവ കുശ രാംലീല മൈതാനിയിൽ രാവണ ദഹനം നടത്തി നടി കങ്കണ റണാവത്ത്. ചെങ്കോട്ടയിലെ അൻപത് വർഷത്തെ ഔദ്യോഗിക ദസറ ...