”അനാവശ്യമായി ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട” ; തുര്‍ക്കിയ്ക്ക് ഇന്ത്യയുടെ താക്കീത്
കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട എന്നും തുർക്കിക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ.വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം ...