ക്യാപ്റ്റൻ മുന്നിൽ നിന്നും നയിച്ചു, ബിഷ്‌ണോയി കറക്കിയിട്ടു; ആവേശകരമായ മത്സരത്തിൽ ഇന്ത്യക്ക് രണ്ടാം സൂപ്പർ ഓവറിൽ ജയം
ബെംഗളൂരു: അഫ്ഘാനിസ്താന്റെ സമാനതകളില്ലാത്ത പോരാട്ട വീര്യം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ ഒടുവിൽ ഇന്ത്യക്ക് ആവേശകരമായ ജയം. നായകൻ രോഹിത് ശർമ്മ നേടുംതൂണായി മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ ...