സഞ്ജുവിന്റെ പുതിയ ഐപിഎൽ ടീം ഏതെന്ന് അറിയാൻ വേണ്ടത് ഇനി 48 മണിക്കൂർ മാത്രം, ട്രേഡിന് സമ്മതിച്ച് ഈ മൂന്ന് താരങ്ങൾ
അടുത്ത 48 മണിക്കൂറിനുള്ളിൽ രവീന്ദ്ര ജഡേജ-സാം കറൻ-സഞ്ജു സാംസൺ ട്രേഡ് അന്തിമമാകുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെ രാജസ്ഥാൻ റോയൽസ് ...








