പകൽ കിനാവ് കണ്ടു എന്നത് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള കാരണമല്ല ; കോൺഗ്രസ്സിനെ ട്രോളി രവിശങ്കർ പ്രസാദ്
പാറ്റ്ന: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വിജയിക്കുമെന്ന എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങൾക്ക് പിന്നാലെ കോൺഗ്രസിനെ ...