ആഗോള സാഹചര്യങ്ങൾ പ്രതികൂലമാണ്, പക്ഷേ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടുത്ത വർഷവും ഉയർന്ന വളർച്ച കൈവരിക്കും : ആർബിഐ റിപ്പോർട്ട്
ന്യൂഡൽഹി : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടുത്ത വർഷവും ഉയർന്ന വളർച്ച കൈവരിക്കുമെന്ന് ആർബിഐ റിപ്പോർട്ട്. പ്രതികൂലവും അസ്ഥിരവുമായ ബാഹ്യ സാഹചര്യങ്ങൾക്കിടയിലും ശക്തമായ ആഭ്യന്തര ഉപഭോഗവും നിക്ഷേപവും ഇന്ത്യൻ ...








