ബംഗളൂരുവിൽ ഉണ്ടായത് വൻ സുരക്ഷാവീഴ്ച ; മരണസംഖ്യ 11 കടന്നു ; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
ബംഗളൂരു : ഐപിഎൽ 2025 ലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയത്തിന് കർണാടക സർക്കാർ ഒരുക്കിയ വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 11 ...