ലാഭവിഹിതം നൽകിയില്ല; നിർമാണചിലവ് ഇരട്ടിയിലേറെയാക്കി പെരുപ്പിച്ച് കാണിച്ചു; ആർഡിഎക്‌സ് നിർമാതാക്കൾക്കെതിരെ പരാതി
എറണാകുളം: ആർഡിഎക്‌സ് സിനിമാ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. നിർമാണ ചിലവ് പെരുപ്പിച്ച് കാണിച്ച് വാഗ്ദാനം ചെയ്ത ലാഭ വിഹിതം നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന ...








