തൊഴില്‍ തട്ടിപ്പിനിരയായി വിദേശത്ത് കുടുങ്ങിയ മലയാളി യുവതികള്‍ സുഷമ സ്വരാജിന്റെ ഇടപെടലില്‍ നാട്ടിലെത്തി
തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പിനിരയായി വിദേശത്ത് കുടുങ്ങിയ മലയാളി യുവതികള്‍ക്ക് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെട്ട് നാട്ടിലെത്തിച്ചു. പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഷാര്‍ജയില്‍ കുടുങ്ങിപ്പോയ സിന്ധു, അശ്വതി ...