ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധ വിമാനങ്ങളുടെ അഞ്ചാം ബാച്ച് ഇന്ത്യയിലെത്തി; ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വരെ നിര്‍ത്താതെ പറന്നത് 8000 കിലോമീറ്റര്‍ ദൂരം
ഡല്‍ഹി: റഫാല്‍ യുദ്ധ വിമാനങ്ങളുടെ അഞ്ചാംബാച്ച് ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ മിലിട്ടറി എയര്‍ ബേസില്‍ നിന്നാണ് ഇവ ഇന്ത്യയിലെത്തിയത്. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ എയര്‍ സ്റ്റാഫ് ...