അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഓസ്ട്രിയയും ജര്‍മനിയും
വിയന്ന: ഹംഗറിയിലുള്ള അഭയാര്‍ഥികള്‍ക്കു സ്ഥലം നല്‍കാന്‍ ഓസ്ട്രിയയും ജര്‍മനിയും സന്നദ്ധമാണെന്നു ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍ണര്‍ ഫെയ്മാന്‍. ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് ചാന്‍സലര്‍ അറിയിച്ചത്. അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചതോടെ ഹംഗറിയന്‍ ...