രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു, ഇനി നിയമം ; ഓൺലൈൻ മണി ഗെയിമുകൾക്ക് പൂർണ്ണ നിരോധനം ; 400ലധികം ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ ഇല്ലാതാകും
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ, 2025ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ ...