വാർത്തകൾ ഇങ്ങനെ വളച്ചൊടിക്കുന്നത് അപലപനീയമാണ്; സംവിധായകരെ വളരെയധികം ബഹുമാനിക്കുന്ന ഒരു നടനാണ് മോഹൻലാൽ; രേവതി വര്‍മ
തിരുവനന്തപുരം: വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ വളച്ചൊടിക്കുന്നതിനെതിരെ സംവിധായിക രേവതി വര്‍മ. താൻ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താൻ സംവിധാനം ചെയ്ത മാഡ് ഡാഡ് എന്ന സിനിമ ...