വെറും 750 രൂപ; ആസ്വദിക്കൂ പരിധിയില്ലാത്ത സേവനങ്ങൾ ആറ് മാസക്കാലം; തകർപ്പൻ പ്ലാനുമായി ബിഎസ്എൻഎൽ
മുംബൈ: ആകർഷകമായ പ്ലാനുകൾ കൊണ്ട് ഉപഭോക്താക്കളുടെ പ്രിയപ്പെട്ടതായി മാറിയ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ അനുവദിക്കുന്ന റീചാർജ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. ഇത് ...