ബ്രയിൻ ട്യൂമർ സർജറിക്കിടെ ഹനുമാൻ ചാലിസ ആലപിച്ച് യുവാവ്,പിയാനോ വായിച്ച് ആസ്വാദനം; വീഡിയോ വൈറൽ
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബ്രയിൻ ട്യൂമർ നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ പിയാനോ വായിച്ച് ഹനുമാൻ ചാലിസ പാടി യുവാവ്. അനസ്‌തേഷ്യ ആവശ്യമില്ലാത്ത ശാസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. ബീഹാറിലെ ബക്സർ സ്വദേശിയാണ് ...