25,000 കോടി രൂപയുടെ റെക്കോർഡ് നേട്ടം ; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ ചരിത്രപരമായ വർദ്ധനവ്
ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 25,000 കോടി രൂപയുടെ റെക്കോർഡ് നേട്ടത്തിലെത്തിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 2029 ആകുമ്പോഴേക്കും ആഭ്യന്തര പ്രതിരോധ നിർമ്മാണത്തിൽ 3 ...