സർക്കാർ ഖജനാവിൽ നിന്ന് പാർട്ടി പരസ്യത്തിന് ഫണ്ട് മുടക്കി; 164 കോടി തിരിച്ചടച്ചില്ലെങ്കിൽ ആം ആദ്മിയുടെ പാർട്ടി ഓഫീസ് സീൽ ചെയ്യുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി : സർക്കാർ പരസ്യത്തിന്റെ മറവിൽ പാർട്ടി പരസ്യങ്ങൾക്ക് വേണ്ടി ഫണ്ട് മുക്കിയ സംഭവത്തിൽ ആം ആദ്മിക്ക് റിക്കവറി നോട്ടീസ്. 164 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ...