കറിയിൽ മുളകുപൊടി വേണോ പച്ചമുളക് വേണോ? ആരോഗ്യത്തിന് ഏതാണ് ഉത്തമം?
ഇന്ത്യൻ ഭക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ എരിവുള്ള രുചി തന്നെയാണ്. സ്പൈസി ഭക്ഷണങ്ങൾക്ക് പേരുകേട്ട ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷണപദാർത്ഥങ്ങളിൽ എരിവിനായി ഉപയോഗിക്കുന്നത് മുളകുപൊടിയും പച്ചമുളകും ...