വണ്ണം കുറയ്ക്കാൻ ചുവന്ന മുളകുപൊടിയോ? ഞെട്ടണ്ട..ഹൃദയാരോഗ്യത്തിന് വരെ;നമ്മുടെ മുതുമുത്തശ്ശിമാർ പണ്ടേ ഈ രഹസ്യം മനസിലാക്കിയിരുന്നു
ശരീരത്തിൽ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന അവസ്ഥയാണു പൊണ്ണത്തടി.ഒന്നു മനസിലാക്കേണ്ടതുണ്ട്. വണ്ണമല്ല ആരോഗ്യം.ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നം ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ ...