ചെങ്കോട്ട സ്ഫോടനക്കേസ് പ്രതികൾ പ്രമുഖ കോഫി ഷോപ്പുകൾ തകർക്കാനും പദ്ധതിയിട്ടു,ഡാർക്ക് വെബ് ഉപയോഗം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ചെങ്കോട്ട സ്ഫോടനക്കേസിൽ രാജ്യത്തെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഡൽഹിയിലെ ചെങ്കോട്ടയിൽ സ്ഫോടനം നടത്തുന്നതിനൊപ്പം രാജ്യത്തെ പ്രമുഖ വിദേശ കോഫി ഷോപ്പുകളെ ലക്ഷ്യമിട്ടും വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾക്ക് ...








