മുഖച്ഛായ മാറ്റാനൊരുങ്ങി കാസർകോട്, പയ്യന്നൂർ, വടകര, തിരൂർ, ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾ ; 24470 കോടി രൂപ ചെലവിടുന്ന അമൃത് ഭാരത് പദ്ധതിയിൽ നവീകരിക്കപ്പെടുന്നത് 508 റെയിൽവേ സ്റ്റേഷനുകൾ
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. ഇന്ത്യയിലുടനീളമായി 508 റെയിൽവേ സ്റ്റേഷനുകളാണ് നവീകരിക്കപ്പെടുന്നത്. 24470 ...