പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിലാകുമ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളം കുറയുമോ?: വിശദീകരണവുമായി കേന്ദ്രസർക്കാർ
പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ കുറവുണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു ഉദ്യോഗസ്ഥർ. എന്നാലിതാ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം. പിഎഫിൽ അടയ്ക്കുന്ന ...








