ചത്താലും ലൈക്കും കമന്റും വേണം: സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് റീലാക്കി യുവാവ്: ശിഷ്ടകാലം ജയിലിൽ
ലക്നൗ: ഇത് സോഷ്യൽ മീഡിയയുടെ യുഗമാണ്. ഊണിലും ഉറക്കത്തിലും സുഖത്തിലും ദുഃഖത്തിലും സോഷ്യൽ മീഡിയയിൽ രണ്ട് പോസ്റ്റിട്ട് ലൈക്ക് സമ്പാദിച്ചാലേ പലർക്കും ആശ്വാസം കിട്ടൂ. അങ്ങനെ ലൈക്കും ...