സ്വവർഗ വിവാഹത്തിന് നിയമസാധുത ഇല്ല; ഉത്തരവ് പുനഃപരിശോധിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ഇന്ത്യയിലെ സ്വവർഗ വിവാഹങ്ങൾക്കുള്ള നിയമപരമായ അംഗീകാരം നിരസിച്ച സുപ്രധാന തീരുമാനത്തെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബിആർ ഗവായ്, സൂര്യകാന്ത്,ബിവി ...