റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ വരവോടെ ദുരിതത്തിൽ ആയി 21ഓളം കുടുംബങ്ങൾ ; പുഴയ്ക്ക് ഒഴുകാൻ വഴിയില്ലാതായതോടെ വർഷത്തിൽ ആറും ഏഴും തവണ വെള്ളപ്പൊക്കം
എടയാർ പുഴക്ക് കുറുകെ ജലസേചന വകുപ്പ് നിർമ്മിച്ച റെഗുലേറ്റർ കം ബ്രിഡ്ജ് കാരണം പ്രദേശത്തെ 21 ഓളം കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ് വർഷം മുഴുവനും കഴിയുന്നത്. ഓരോ ...