നെന്മാറ സംഭവത്തിൽ ദുരൂഹതയേറുന്നു; റഹ്മാന്റെ മുറിയിൽ കട്ടിൽ പോലുമില്ല, ജനലിന്റെ അഴികൾ അറുത്തുമാറ്റിയത് മൂന്നു മാസം മുൻപെന്ന് മാതാപിതാക്കൾ
പാലക്കാട്: നെമാറ സംഭവത്തിൽ ദുരൂഹതയേറുന്നു. സജിതയെ പത്തുവര്‍ഷം മുറിയില്‍ താമസിപ്പിച്ചെന്ന റഹ്മാന്റെ വാദം തള്ളി മാതാപിതാക്കള്‍. റഹ്മാന്റെ മുറിയിൽ കട്ടിൽ പോലുമില്ലെന്നും സജിതയെ താമസിപ്പിച്ചത് മറ്റെവിടെയോ ആകാമെന്നും ...