‘രാഷ്ട്ര പുനർനിർമ്മാണത്തിൽ ഇന്ത്യയുടെ പങ്ക് വിലമതിക്കാനാവാത്തത്; ഇന്ത്യയില്ലെങ്കിൽ മേഖലയിൽ സമാധാനമില്ല ‘; താലിബാനെ തള്ളി അഫ്ഗാൻ സർക്കാർ
കാബൂൾ: രാഷ്ട്രപുനർനിർമ്മാണത്തിലും സമാധാന പുനസ്ഥാപനത്തിലും ഇന്ത്യയുടെ സഹായം വിലമതിക്കാനാവത്തതാണെന്ന് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നിലപാട് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന താലിബാന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ...








