മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതല്‍ ദി കോര്‍’ തീയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യപിച്ചു
കൊച്ചി : മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ താരം ജ്യോതികയും ഒരുമിച്ചഭിനയിക്കുന്ന കാതല്‍ ദി കോര്‍ എന്ന ചിത്രം ഉടന്‍ തീയേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ...