രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കൽ; തമിഴ്നാട് മുഖ്യമന്ത്രി ഗവർണ്ണറെ കണ്ടു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി ഗവർണ്ണർ ബന്വാരിലാൽ പുരോഹിതിനെ സന്ദർശിച്ചു. പ്രതികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് 2018 സെപ്റ്റംബറിൽ സർക്കാർ ...