ജമ്മുകശ്മീർ ഭീകരാക്രമണം; നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു; വിവരം നൽകുന്നവർക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡ ജില്ലയിലെ രണ്ട് ആക്രമണങ്ങളിൽ ഉൾപ്പെട്ട നാല് ഭീകരരുടെ രേഖാചിത്രങ്ങൾ ജമ്മു കശ്മീർ പോലീസ് ബുധനാഴ്ച പുറത്തുവിട്ടു, ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം ...