പാകിസ്ഥാനിൽ ന്യൂനപക്ഷ പീഡനം തുടരുന്നു : ഹിന്ദുക്ഷേത്രം തകർക്കപ്പെട്ട ചിത്രങ്ങൾ പുറത്തു വിട്ട് സിഖ് നേതാവ്
അന്യമതങ്ങളോടുള്ള പാകിസ്താന്റെ അസഹിഷ്ണുത തുറന്നു കാട്ടി ശിരോമണി അകാലിദൾ നേതാവ് മജീന്ദർ സിർസ. തന്റെ ട്വിറ്റര് അക്കൗണ്ടിൽ മജീന്ദർ സിർസ ,പാകിസ്ഥാനിൽ തിങ്കളാഴ്ച നശിപ്പിക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തിന്റെ ...








