68 കോടി രൂപയുടെ വ്യാജ ബാങ്ക് ഗ്യാരണ്ടി ; അനിൽ അംബാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി
ന്യൂഡൽഹി : വ്യാജ ബാങ്ക് ഗ്യാരണ്ടി കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. റിലയൻസ് പവറിനും അനുബന്ധ കമ്പനികൾക്കുമെതിരെയാണ് കുറ്റപത്രം. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ...








