പൊതിച്ചോർ വിതരണത്തിന്റെ മറവിൽ കഞ്ചാവ് കടത്ത്; ഡി വൈ എഫ് ഐ പ്രവർത്തകൻ മുഹമ്മദ് അഷ്മീർ അറസ്റ്റിൽ
കണ്ണൂർ: പൊതിച്ചോർ വിതരണത്തിന്റെ മറവിൽ കഞ്ചാവ് കടത്തിയതിന് ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ. കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ പൊതിച്ചോറെന്ന വ്യാജേന കഞ്ചാവ് കടത്തിയതിനാണ് ...