മതത്തിന്റെ പേരിലുളള സംവരണം ഭരണഘടനാ വിരുദ്ധമെന്ന നിലപാടാണ് ബിജെപിക്കെന്ന് അമിത് ഷാ; ഉദ്ധവിനോട് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും വെല്ലുവിളി
നന്ദേത്: മതത്തിന്റെ പേരിലുളള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് ബിജെപിക്ക് ഉളളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ നന്ദേതിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണം മതത്തിന്റെ ...