Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മതത്തിന്റെ പേരിലുളള സംവരണം ഭരണഘടനാ വിരുദ്ധമെന്ന നിലപാടാണ് ബിജെപിക്കെന്ന് അമിത് ഷാ; ഉദ്ധവിനോട് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും വെല്ലുവിളി

by Brave India Desk
Jun 11, 2023, 12:59 am IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

നന്ദേത്: മതത്തിന്റെ പേരിലുളള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് ബിജെപിക്ക് ഉളളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ നന്ദേതിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണം മതത്തിന്റെ പേരിലാവരുതെന്ന് ബിജെപി കരുതുന്നു. മതത്തിന്റെ പേരിലുളള സംവരണം ഭരണഘടനാ വിരുദ്ധമാണ്. ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ

Stories you may like

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

2019 ലെ തിരഞ്ഞെടുപ്പിന് ശേഷം എൻഡിഎയിൽ നിന്ന് മാറി കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്ന ഉദ്ധവ് താക്കറെയുടെ വഞ്ചനയെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു. താൻ അന്ന് ബിജെപി അദ്ധ്യക്ഷനായിരുന്നു. ശിവസേനയുമായുളള ചർച്ചകൾക്ക് താനും വന്നിരുന്നു. എൻഡിഎയ്്ക്ക് ഭൂരിപക്ഷം കിട്ടിയാൽ ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കാമെന്ന് ഉദ്ധവ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഫലം വന്ന് എൻഡിഎ വിജയിച്ചപ്പോൾ ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേരുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

നേരത്തെ കർണാടകയിൽ 4 ശതമാനം മുസ്ലീം സംവരണം ബിജെപി സർക്കാർ എടുത്തുകളഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇത് പുനസ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

Tags: Amit Shahreligion reservation
Share4
Tweet
SendShare

Latest stories from this section

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

‘സ്വകാര്യ കോച്ചിങ് സെന്ററുകളുടെ കൊള്ളയ്ക്ക് തടയിടും; 1 കോടി യുവാക്കൾക്ക് സൗജന്യ എ.ഐ പരിശീലനം’; വൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

വന്ദേമാതരം ധ്വനിച്ചു!’; സംസ്ഥാന സർക്കാർ ഒഴിവാക്കിയപ്പോഴും തിരുവനന്തപുരം കോർപ്പറേഷനിൽ ദേശീയതയുടെ പടയോട്ടം; കോഴിക്കോട്ട് എൽഡിഎഫ് – ബിജെപി പോര്!

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

Discussion about this post

Latest News

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

‘സ്വകാര്യ കോച്ചിങ് സെന്ററുകളുടെ കൊള്ളയ്ക്ക് തടയിടും; 1 കോടി യുവാക്കൾക്ക് സൗജന്യ എ.ഐ പരിശീലനം’; വൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

വന്ദേമാതരം ധ്വനിച്ചു!’; സംസ്ഥാന സർക്കാർ ഒഴിവാക്കിയപ്പോഴും തിരുവനന്തപുരം കോർപ്പറേഷനിൽ ദേശീയതയുടെ പടയോട്ടം; കോഴിക്കോട്ട് എൽഡിഎഫ് – ബിജെപി പോര്!

വന്ദേമാതരം ധ്വനിച്ചു!’; സംസ്ഥാന സർക്കാർ ഒഴിവാക്കിയപ്പോഴും തിരുവനന്തപുരം കോർപ്പറേഷനിൽ ദേശീയതയുടെ പടയോട്ടം; കോഴിക്കോട്ട് എൽഡിഎഫ് – ബിജെപി പോര്!

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology